ID: #45561 May 24, 2022 General Knowledge Download 10th Level/ LDC App സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ: Ans: ആർട്ടിക്കിൾ 243 കെ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സാമൂഹികപ്രവർത്തനത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ മന്നത്ത് പത്മനാഭനു പ്രചോദനമായ ആത്മീയാചാര്യൻ? ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? വാനനിരീക്ഷണ കേന്ദ്രം തിരുവിതാംകൂർ സ്ഥാപിതമായ വർഷം? രണ്ടാം ലോകമഹായുദ്ധാനന്തരം ജയിൽമോചിതനായ കേരളത്തിൽ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ? നേതാജി സുഭാഷ് ചന്ദ്രബോസ് ഷഹീദ്&സ്വരാജ് ദ്വീ പുകൾ എന്ന് വിളിച്ചിരുന്ന പ്രദേശം? സ്വാമി വിവേകാനന്ദന്റെ ജന്മദിനം? ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്? ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ? ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ? കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിക്ക് ഭാരത കേസരി എന്ന ബഹുമതി ലഭിച്ചിരുന്നു ആരാണ് ഇദ്ദേഹം? ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് വ്യക്തി? കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ? കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം? കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ? ‘ചിരസ്മരണ’ എന്ന കൃതിയുടെ രചയിതാവ്? ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം? നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്? ഇന്ത്യൻ ലേബർ പാർട്ടി സ്ഥാപിച്ച രാഷ്ട്രപതി? ആധാര്കാര്ഡ് നേടിയ ആദ്യ വ്യക്തി? ഹൊയ്സാലൻമാരുടെ വിവരം ലഭ്യമാക്കുന്ന വിഷ്ണുവർദ്ധനന്റെ ശാസനം? ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്? മണിപ്പൂരിൽ ‘അഫ്സപ്പ’ എന്ന പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാരസമരം നടത്തിയ വനിത? Both Pazhassi Raja and Shaktan thampuran died in the same year. Which year? ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്? ആത്മവിദ്യ എന്ന കൃതി രചിച്ചത്? നിയമദിനം അഥവാ ഭരണഘടനാ ദിനമായി ആചരിക്കുന്ന ദിവസമേത്? വിസ്തീർണത്തിൽ ലോകത്ത് അമേരിക്കയ്ക്ക് എത്രാം സ്ഥാനമാണ് ? HSBC ബാങ്കിന്റെ ആസ്ഥാനം? പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ? ജീവൻറെ നദി എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes