ID: #4569 May 24, 2022 General Knowledge Download 10th Level/ LDC App ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്? Ans: ആറമ്മുള വള്ളംകളി (ഉത്രട്ടാതി വള്ളംകളി) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പുലയ- ഈഴവ- നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി,ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ ആദ്യ സത്യാഗ്രഹികളായി ആരംഭിച്ച സത്യാഗ്രഹം ഏതാണ്? സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളം ഗവർണർ? മലയാളിയായ ആദ്യ വിദേശകാര്യ സെക്രട്ടറി? ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി? ലോഹിത് ഏത് നദിയുടെ പോക്ഷകനദിയാണ്? കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്? ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്? ദേശീയോദ്യാനമായ ഗുഗുവ ഫോസിൽ പാർക്ക് ഏത് സംസ്ഥാനത്താണ്? ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം? ബാൾക്കാൻ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? ചോള സാമ്രാജ്യ തലസ്ഥാനം? നിക്ഷിപ്ത വന വിസൃതി ഏറ്റവും കൂടുതലുള്ള വന ഡിവിഷന്? തെക്കേ ഇന്ത്യയുടെ ധാന്യ കലവറ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ? തിമൂറിന്റെ തലസ്ഥാനം? ‘ചെല്ലപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത? മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി? എസ്എൻഡിപിയുടെ ആദ്യത്തെ വൈസ് പ്രസിഡൻറ് ? Who is known as the biographer of Ayyankali? ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചവർഷം? വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്? കേരള കലാമണ്ഡല സ്ഥാപകന്‍? ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെ പിതാവ്? കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് പാതയായ താജ് എക്സ്പ്രസ് വേ ഏതൊക്കെ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? കേരളത്തില്‍ ഏറ്റവും അവസാനം രൂപീകരിച്ച കോര്പ്പറഷനേത്? ഇന്ത്യയെ,വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേർതിരിക്കുന്ന മലനിര ഏത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes