ID: #45726 May 24, 2022 General Knowledge Download 10th Level/ LDC App ഏകീകൃത സിവിൽകോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ: Ans: ആർട്ടിക്കിൾ 44 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി? കൻഹ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? കർണാടകസംഗീത ലോകത്ത് അംഗീകാരം നേടിയ ആദ്യത്തെ വനിത ആര്? ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി? 1946 ഡിസംബർ 20ന് ജന്മിമാർക്കെതിരെ കർഷകർ ഐതിഹാസികമായി സമരം നടത്തിയത് എവിടെയാണ്? സത്വശോധക് സമാജ് (1874) - സ്ഥാപകന്? ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്? ബ്രിട്ടണിലെ ഇന്ത്യയുടെ ആദ്യ ഹൈക്കമ്മീഷണർ ആയിരുന്ന മലയാളി ആര്? പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി? അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? റിവോൾവർ കണ്ടുപിടിച്ചത്? ആൻ്റിലസിൻ്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം? ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം? കടുവകളുടെ സംരക്ഷനർത്ഥം ഭാരതസർക്കാർ പ്രോജക്ട് ടൈഗർ നടപ്പാക്കിയ വർഷം? ഏത് സംസ്ഥാനത്തിലെ സമ്പദ് വ്യവസ്ഥയാണ് മണിയോർഡർ സമ്പദ്വ്യവസ്ഥ എന്നറിയപ്പെടുന്നത് ? തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം? ലോക്സഭയിലേക്ക് നോമിനേറ് ചെയ്യപ്പെട്ട ആദ്യ ആംഗ്ലോ ഇന്ത്യൻ മലയാളി? ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി? ഏഷ്യയും ആഫ്രിക്കയും തമ്മിലുള്ള കരബന്ധം വേർപെടുത്തപ്പെട്ടതിനു കാരണം? ആംനസ്റ്റി ഇന്റർനാഷനലിൻ്റെ സ്ഥാപകൻ? എസ്.എന്.ഡി.പി യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്റും? ഇന്ത്യയിലെ ആദ്യ ശില്പ്പ നഗരം? ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്ന സ്ഥലം? 8586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്? Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം? ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന സെക്ടർ? ഇന്ത്യയിലെ ടൈഡൽ തുറമുഖം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes