ID: #46265 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ ജിയോ തെർമൽ വൈദ്യുത ഉത്പാദനത്തിന് പ്രസിദ്ധമായ മണികരൺ ഏത് സംസ്ഥാനത്തിലാണ്? Ans: ഹിമാചൽ പ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത? ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം? യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയായിരുന്നു? ടെലിഫോണിലൂടെ വിവരങ്ങൾ അന്വേഷിക്കാനുള്ള സംവിധാനം വിവരാവകാശ നിയമത്തിലൂടെ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ച ആദ്യ മലയാളി വനിത? നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലംകൈ ആയി പ്രവർത്തിച്ച മലയാളി ആര്? ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം? ചിറാപൂഞ്ചി ഏതു സംസ്ഥാനത്താണ്? പുന്നപ്ര-വയലാർ സമരത്തിന് കാരണം ? ആന്ധ്രാഭോജന് എന്നറിയപ്പെടുന്നതാര്? മൗലവി അഹമ്മദുള്ള സമരത്തിന് നേതൃത്വം നൽകിയ പ്രദേശം? ഏന്തയാർ ഇലവീഴാപൂഞ്ചിറ തുടങ്ങിയ സഞ്ചാരകേന്ദ്രങ്ങൾ ഏതു ജില്ലയിലാണ്? കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം ആരംഭിച്ചത് എവിടെയാണ്? ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്? ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം? കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല? ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം? ഫോറസ്റ്റ് വകുപ്പിന്റെ ആസ്ഥാനം? കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം? പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്? ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്? കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്? അബ്ദുൾ കലാം ആസാദ് ജനിച്ചത്? സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ നിലവിൽ വന്ന വർഷം? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം? ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ? ഏത് നദിയുടെ തീരത്താണ് ഈഫൽ ടവർ ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes