ID: #4689 May 24, 2022 General Knowledge Download 10th Level/ LDC App കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്സ് സ്ഥിതി ചെയ്യുന്നത്? Ans: തെക്കും തല (കോട്ടയം; ഉത്ഘാടനം ചെയ്തത്: ഹമീദ് അൻസാരി; 2016 ജനുവരി 11) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്? ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? പ്രാചീനകാലത്ത് പ്രാഗ്ജ്യോതിഷ്പൂർ എന്നറിയപെട്ടിരുന്നത്? കേരളത്തിലെ ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ആരംഭിച്ചത് 1993 ലാണ് .ഏതാണിത്? വർക്കല ഏത് ജില്ലയിൽ? ഉഷ്ണമേഖലാ പറുദീസ എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം? വിശ്വസുന്ദരി മത്സരത്തിന്റെ ആപ്തവാക്യം? 1876-ൽ ആനന്ദ മോഹൻ ബോസുമായി ചേർന്ന് ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപവത്കരിച്ചതാര് ? യൂണിഫോം സിവിൽ കോഡിനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം? ' അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം? മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധിസ്ഥലമാണുള്ളത്? ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി? Who is competent to remove the Chairman and other members of the state Public Service Commissions? ഡിണ്ടിഗലിലെ ഗാന്ധിഗ്രാമം റൂറൽ ഇൻസ്റ്റിട്യൂട്ടിന്റെ സ്ഥാപകനായ ഗാന്ധിയൻ? ഗംഗൈകൊണ്ട ചോളന് എന്നറിയപ്പെടുന്നതാര്? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്? രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥ? ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്? First budget Airlines in India? ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി? ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം? ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്? ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല? കേരളത്തോട് ചേർക്കപ്പെട്ട മൈസൂർ സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയിലെ താലൂക്കേത് ? ഇന്ത്യൻ യൂണിയനിലെ ഏറ്റവും ചെറിയ ജില്ല? ഗുവാഹത്തി ഏതു നദിക്കു താരത്താണ്? ‘നൈൽ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പശ്ചശീലതത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes