ID: #47304 May 24, 2022 General Knowledge Download 10th Level/ LDC App തമിഴ്നാട്ടിലെ മുൻ തിരുനെൽവേലി രാജവംശവും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? Ans: പോളിഗാർ യുദ്ധങ്ങൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു? കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം? കർഷകരുടെ സ്വർഗ്ഗം? ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല? നാഷണൽ എക്സ്പ്രസ് വേ 1 അഥവാ മഹാത്മാഗാന്ധി എക്സ്പ്രസ് ഏത് സംസ്ഥാനത്താണ്? കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി? കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്? മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം? ടെക്നോപാര്ക്ക് സ്ഥിതി ചെയ്യുന്നത്? മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു? ഏതു വർഷം പെരിയാറിലുണ്ടായ വെള്ളപൊക്കമാണ് കൊടുങ്ങല്ലൂർ തുറമുഖത്തിന്റെ നാശത്തിനു കാരണമായത്? ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്? വാല്മീകി രാമായണത്തെ ആധാരമാക്കി കാളിദാസൻ രചിച്ച മഹാകാവ്യം ?` ഏഷ്യയിലെ ഏറ്റവും വലിയ നദീജദ്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത്? ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി? ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏതു രാജ്യക്കാരൻ ? തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട? കേരള ശ്രീഹര്ഷന് എന്നറിയപ്പെടുന്നത്? അധികാര സ്ഥാനത്തെ കൊണ്ട് ഒരു പൊതു കർത്തവ്യം നടപ്പിലാക്കി കിട്ടാൻ പുറപ്പെടുവിക്കുന്ന കൽപ്പന? കേരളത്തിലെ ആദ്യ ടൂറിസം മത്സ്യബന്ധനഗ്രാമം? ധർമ്മപരിപാലനയോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്? മഞ്ഞിൻ്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം? എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്? മലയാള മനോരമ പത്രത്തിൻറെ സ്ഥാപകൻ? 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്? പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി? ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത്? കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes