ID: #563 May 24, 2022 General Knowledge Download 10th Level/ LDC App മൂഷകരാജവംശത്തിന്റെ തലസ്ഥാനം? Ans: ഏഴിമല MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ആരംഭിച്ചതെവിടെ? മോസ്മായ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ് ? ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി (1927) സ്ഥാപിച്ചതാര്? ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്റെ ആസ്ഥാനം? രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി? സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ? മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം? ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്? ഏഴുമലകളുടെ നഗരം എന്നറിയപ്പെടുന്നത്? അക്ബറുടെ റവന്യൂമന്ത്രി രാജാ തോഡർമാൽ ആവിഷ്കരിച്ച നികുതി വ്യവസ്ഥ? ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം? "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ് " എന്ന് പറഞ്ഞത്? മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്? ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം? ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം? ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്? ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല? ശബരിമല ക്ഷേത്രത്തിലെ പ്രശസ്തിക്കും ഉന്നമനത്തിനുമായി ചെയ്യുന്ന സേവനങ്ങളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പുരസ്കാരം ഏതാണ്? ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ? പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്? ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം? കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം? നാല് ആര്യസത്യങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ഛോട്ടാ നാഗപ്പൂർ പീo ഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കവിയുടെ കാൽപാടുകൾ,നിത്യ കന്യകയെത്തേടി,എന്നെ തിരയുന്ന ഞാൻ എന്നീ ആത്മകഥാപരമായ കൃതികൾ രചിച്ച സാഹിത്യകാരൻ? ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി? കൽപന ചൗള ബഹിരാകാശത്തുപോയത് ഏതു പേടകത്തിലാണ്? 1956 നുമുമ്പ് കേരളത്തിലുണ്ടായിരുന്ന മൂന്ന് ഘടകങ്ങൾ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes