ID: #67670 May 24, 2022 General Knowledge Download 10th Level/ LDC App ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ മനുഷ്യനായ റൊവാൾഡ് അമുണ്ട്സെൻ ഏത് രാജ്യക്കാരനായിരുന്നു? Ans: നോർവേ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കാസർഗോഡുള്ള മധു വാഹിനി പുഴയുടെ തീരത്ത് എടനീർ മഠം സ്ഥാപിച്ചത്? ഇന്ത്യൻ ക്രിക്കറ്റിന്റെ കളിത്തോട്ടിൽ എന്നറിയപ്പെടുന്നത്? ബുദ്ധൻ ജനിച്ച സ്ഥലം? ഏറ്റവും കൂടുതല് ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല? കേരളത്തിലെ ആദ്യത്തെ മൃഗശാല ആരംഭിച്ചത്? രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം? കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ? ചമർഗിനാഡ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പകല അതിൻ്റെ പാരമ്യതയിലെത്തിയത്? രാജാ രവിവർമ്മ ആരുടെ സദസ്സ്യനായിരുന്നു? തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ വന്ന ആദ്യത്തെ കോൺഗ്രസിതര പ്രധാന മന്ത്രി? കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം? പാകിസ്താനിലെ മോണ്ട്ഗോമറി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രo? ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്? ഉരഗങ്ങളില്ലാത്ത വൻകര? ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം? മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം? ഭാഷയിലെ മാർഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രുഗ്മാംഗദ മഹാകാവ്യം രചിച്ചതാര്? ഏറ്റവും കൂടുതൽ ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? നാനാവതി-കെ.ജി ഷാ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ജൈനമതം സ്വീകരിച്ച ആദ്യ വനിത? കേന്ദ്ര ആസൂത്രണ കമ്മിഷൻ ‘നീതി ആയോഗി’ന്റെ അധ്യക്ഷൻ? തീർത്ഥാടനത്തിൻ്റെ വർഷങ്ങൾ ആരുടെ ആത്മകഥയാണ്? ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്? തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? പ്ലാസി യുദ്ധം നടന്നത്? ‘മകരക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്? കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ആസ്ഥാനം ? തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? രാജാറാം മോഹൻ റോയ് ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes