ID: #68211 May 24, 2022 General Knowledge Download 10th Level/ LDC App ഹരിതവിപ്ലവം ആരംഭിച്ചത് ഏതുരാജ്യത്താണ്? Ans: മെക്സിക്കോ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്? എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്? ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ഗുരു' സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും? എസ്.കെ.പൊറ്റക്കാടിന്റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി? ഇന്ത്യയിലെ ആദ്യത്തെ ബയോ സ്ഫിയർ റിസേർവ്വ്? കേരളത്തിലെ കായലുകൾ എത്ര? കേരളത്തിലെ ഏറ്റവും ചെറിയ നദിയും(16) വടക്കേ അറ്റത്തു കൂടി ഒഴുകുന്ന നദിയായ മഞ്ചേശ്വരം പുഴ ഏത് ജില്ലയിലാണ്? ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല? ഹര്യങ്ക വംശസ്ഥാപകൻ? നിയമപഠനത്തിനു ശേഷം ഗാന്ധിജി ഇന്ത്യയിൽ പ്രാക്ടീസ് നടത്തിയ സ്ഥലങ്ങൾ ? വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി? കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം? 1946ലെ ഇടക്കാല ഗവൺമെൻറ് കൃഷി ഭക്ഷ്യ വകുപ്പ് മന്ത്രി ആയിരുന്നത്? മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി? കൽപ്പാക്കം ആണവനിലയത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ? പെരിയാറിന്റെ ഉത്ഭവം? തച്ചോളി ഒതേനന്റെ ജന്മസ്ഥലം? പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്ന തീയതി? കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്? മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം? എം.എല്‍.എ, എം.പി, സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി? തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി? മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം? ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിൻറെ തീരത്താണ്? ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്‍പ്പന ചെയ്തത്? ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്? കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes