ID: #47414 May 24, 2022 General Knowledge Download 10th Level/ LDC App സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോര് യുദ്ധം നയിച്ച താന്തിയാതോപ്പിയുടെ യഥാർത്ഥ പേര്? Ans: രാമചന്ദ്ര പാണ്ഡുരംഗ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്? പെരിയാര് വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്? കേരളത്തിലെ ആദ്യ ദേശീയോദ്യാനം? ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി? കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള ജില്ല ഏതാണ്? സ്വാതി തിരുനാളിന്റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്? മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്? പാണ്ഡവപുരം - രചിച്ചത്? നളന്ദ സർവ്വകലാശാല നശിപ്പിച്ച മുസ്ളീം സൈന്യാധിപൻ? നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാപിച്ചതാര്? പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? 'ഇന്ത്യ വിൻസ് ഫ്രീഡം ' എന്ന കൃതി രചിച്ചതാര് ? കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്? ചാന്ദ് വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? ഏറ്റവും കൂടുതൽ വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് എവിടെ? ബീഹാറിന്റെ ദുഖം എന്നറിയപ്പെടുന്ന നദി? ‘കന്യക’ എന്ന നാടകം രചിച്ചത്? സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന് ആരാണ്? പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഉമ്റോയി വിമാനത്താവളം(ഷില്ലോംഗ് വിമാനത്താവളം)സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ? സാമൂതിരിയുടെ സദസ്സിലെ സാഹിത്യ പ്രതികളായ പതിനെട്ടരക്കവികളിൽ അരക്കവി ആര്? കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം? തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം? ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം? ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? ബുദ്ധമതത്തിന്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം? ശ്രീനാരായണഗുരു കായിക്കരയിൽ കുമാരാനാശാനെ കണ്ടുമുട്ടിയ വർഷം? ‘എന്റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes