ID: #47704 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം? Ans: ആര്യഭട്ട MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ദുർഗാപൂർ സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം? ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം? വേരുകള്‍ - രചിച്ചത്? ഇന്ത്യയിലെ മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്? ഏറ്റവും വലിയ പീഠഭൂമി? പമ്പയുടെ ദാനം കേരളത്തിന്റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം? ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണ്? വാഗ്ഭടാനന്ദന് ആ പേര് നല്‍കിയത്? ഗാന്ധിജിയുടെ ഘാതകൻ? ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ള ജില്ല ഏത്? ഭഗത് സിംഗ് ജനിച്ച സ്ഥലം? തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം? പ്രാചീന കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം? ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്? തിരുവിതാംകൂറിൽ ജില്ലാ കോടതികൾ; അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ച ഭരണാധികാരി? ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്? എയർ ഡക്കാന്റെ ആപ്തവാക്യം? ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ഭാഷാസാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്? വയനാടിന്റെ കവാടം? ഓസ്കാർ അവാർഡ് നൽകുന്ന സംഘടന? "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്? സാൽവദോർ ദാലിയുമായി ബന്ധപ്പെട്ട കല ? തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം? 1982 നവംബർ 1ന് നിലവിൽ വന്ന ജില്ല ഏതാണ്? 2005ൽ ആരംഭിച്ച നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ചാൻസിലർ ആരാണ് ആണ്? തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്? രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വർഷം? ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സാമാന്യം ശക്തിയായി പെയ്യുന്ന മഴ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes