ID: #70017 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൽ ആദ്യ വനിതാ മജിസ്ട്രേറ്റ്? Ans: ഓമനക്കുഞ്ഞമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രേഖാംശരേഖകൾ ഏറ്റവും കൂടുതൽ കടന്നു പോകുന്ന വൻകര : 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ? യുഗാന്തർ സ്ഥാപിച്ചത്? ആനന്ദ് ആരുടെ തൂലികാനാമമാണ്? മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്? സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? ബാലികാ ദിനം? ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം? ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം? ദി ജഡ്ജ്മെന്റ് - രചിച്ചത്? സില്‍ക്ക്, കാപ്പി, സ്വര്‍ണ്ണം, ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം? INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത? ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ? സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഏതു സ്ഥാപനമാണ് മഹാരാഷ്ട്ര ഇലക്ട്രോസ്മെൽറ്റ് എന്നും മുൻപ് അറിയപ്പെട്ടിരുന്നത്? എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം? ഗവർണറുടെ അസാന്നിദ്ധ്യത്തിൽ ചുമതല നിർവഹിക്കുന്നത്? രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ? ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്? സാംക്രമിക രോഗങ്ങൾക്ക് കാരണം സൂക്ഷ്മജീവികൾ ശരിരത്തിൽ പ്രവേശിക്കുന്നതാണെന്ന് കണ്ടു പിടിച്ചത്? കൊയ്ന അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്? ഏത് രാജ്യത്തെ നാണയമാണ് ബാത്ത്? ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്? ഇരുപതിനപരിപാടികൾ ആവിഷ്കരിച്ച് രാജ്യത്തിൻറെ സാമ്പത്തികപുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി? കേരളത്തിലെ സൈനിക സ്കൂള്‍ സ്ഥിതി ചെയ്യുന്നത്? ബാങ്കിങ് പരിഷ്കരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം? സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം? മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഭിലായ് സ്റ്റീൽ പ്ലാൻറ് ഏതു സംസ്ഥാനത്താണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes