ID: #47756 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യൻ? Ans: പോർച്ചുഗീസുകാർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്? തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം? 2015-ലെ പുരസ്കാരം ലഭിച്ചത്? ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്? ‘വൃത്താന്തപത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്? ഡം ഡം ഫീവർ എന്നറിയപ്പെടുന്ന രോഗം ? മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍ എഴുതിയത്? ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം? സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി? ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി? സീസണിലെ ആദ്യ വള്ളംകളി? ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വർഗ്ഗം? ജെറ്റ് എയർവേസിന്റെ ആപ്തവാക്യം? പാമ്പാറും പാമ്പാറിന്റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി? ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി? ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? 'വിൽ ഫോർ ചിൽഡ്രൻ', 'എവരി ചൈൽഡ് മാസ്റ്റേഴ്സ്' എന്നീ പുസ്തകങ്ങളുടെ രചയിതാവ്? ഉത്തർപ്രദേശിൻറെ നീതിന്യായ തലസ്ഥാനം? കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? നാസ്റ്റ് ഇന്ധനമായി ഉപയോഗിച്ച കേരളത്തിലെ ആദ്യ താപ വൈദ്യുത നിലയം ഏതാണ് ? കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല? കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്? ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം? കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ആസ്ഥാനം ? പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല? ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി? 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്? ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്? 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം? മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes