ID: #47835 May 24, 2022 General Knowledge Download 10th Level/ LDC App 1939- ലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് മത്സരിച്ച പരാജയപ്പെട്ടത്? Ans: പട്ടാഭി സീതാരാമയ്യ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? രാജകീയ രോഗം എന്നറിയപ്പെടുന്നത്? ലക്ഷഗംഗ,അനന്തഗംഗ, കേരശ്രീ, കേരശങ്കര,കേരഗംഗ,ചന്ദ്രലക്ഷ, ചന്ദ്രസങ്കര, കേരസൗഭാഗ്യ എന്നിവ എന്തിൻ്റെ സങ്കരയിനങ്ങൾ ആണ്? 'ഓമനത്തിങ്കൾ കിടാവോ' എന്നു തുടങ്ങുന്ന പ്രസിദ്ധമായ താരാട്ട് പാട്ട് രചിച്ചതാര്? പുലപ്പേടി,മണ്ണാപ്പേടി എന്നീ ആചാരങ്ങളെ കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി? പത്മശ്രീ നേടിയ ആദ്യ കേരളീയന്? കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം ? വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്? പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ്? ഭൂമിയിലെ സ്വർഗം എന്ന് കാശ്മീരിനെ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി? കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍? കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്? ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന കൃതിയുടെ രചയിതാവ്? മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് ഇബൻ ബത്തൂത്ത എഴുതിയ പുസ്തകം? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി " ഉഴവുചാൽ പാടങ്ങൾ " കണ്ടെത്തിയ സ്ഥലം? ഇന്ത്യൻ ലേബർ പാർട്ടി സ്ഥാപിച്ച രാഷ്ട്രപതി? കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം? നാഥുല ചുരം ഏത് സംസ്ഥാനത്തിലാണ്? 1998 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷ? ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? ബിജെപി അധികാരത്തിൽ എത്തിയ കേരളത്തിലെ ആദ്യ നഗരസഭ ഏതാണ്? സംഘകാലത്തെ പ്രധാന നാണയങ്ങൾ? പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്? എൻ.സി.സി ദിനം? കുറിച്യ ലഹള നടന്ന വർഷം? മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി? ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവൽക്കരണം നടന്ന വർഷം? കേരള സംസ്ഥാന വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes