ID: #77117 May 24, 2022 General Knowledge Download 10th Level/ LDC App സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്? Ans: സി.കേശവന് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മദ്ധ്യപ്രദേശിന്റെ തലസ്ഥാനം? കനിഷ്കൻറെ കൊട്ടാരം വൈദ്യൻ? കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ? ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ്? എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന കുന്നിൻ ചെരുവ്? കേരള കുംഭമേള എന്നറിയപ്പെടുന്നത്? ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം? 1921 ലെ മലബാർ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കേന്ദ്രം? കുളത്തൂർപുഴയാറും ചെന്തുരുണി ആറും കഴുതുരുട്ടി ആറും സംഗമിച്ച് ഉണ്ടാവുന്ന നദി ഏതാണ് ? യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? മാന്നാർ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രധാന തുറമുഖം? പുളിമാനയുടെ ( പരമേശ്വരന് പിള്ള) പ്രസിദ്ധകൃതി ഏത്? റിസർവ് ബാങ്കിലെ ഡെപ്യൂട്ടി ഗവർണർ തസ്തികകൾ എത്രയെണ്ണമാണ്? മുട്ട നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? ഇന്ത്യൻ മിലിട്ടറി അക്കാദമി മ്യുസിയം എവിടെയാണ് ? ‘ബധിരവിലാപം’ എന്ന കൃതിയുടെ രചയിതാവ്? പെരിനാട് ലഹള നടന്ന വർഷം? 1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം? ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായ വ്യക്തി? മഹാഭാരതത്തിന്റെ കർത്താവ്? കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്? ‘ബോംബെ ക്രോണിക്കിൾ’ പത്രത്തിന്റെ സ്ഥാപകന്‍? ‘ചെമ്പൻകുഞ്ഞ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ സ്ഥലം? കേരള ഗാന്ധി എന്നറിയപ്പെട്ട ഏതു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു നായർ സർവീസ് സോസേറ്റിയുടെ സ്ഥാപക പ്രസിഡന്റ്? താജ്മഹൽ പണിത നൂറ്റാണ്ട്? സാധാരണമായി എത്ര വർഷമാണ് റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി? ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes