ID: #4817 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ അണക്കെട്ട് (Earth Dam)? Ans: ബാണാസുരസാഗർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിൽ? കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം? പശ്ചിമോദയം ആദ്യ എഡിറ്റര്‍? ജവർലാൽ നെഹ്റു അലൂമിനിയം റിസർച്ച് ഡെവലപ്മെൻറ് ആൻഡ് ഡിസൈൻ സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെ? മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്? സാമ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്? കേരളത്തിൽ ഏറ്റവും കുറവ് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല: പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ? നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? ഗ്രീക്ക് പുരാണങ്ങളിൽ ബുദ്ധിയുടെ അധിദേവത? പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി? പുരാണങ്ങളുടെ എണ്ണം? കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവ്? രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം? ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല? മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം? കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്? മലബാർ സർക്കസ് സ്ഥാപിച്ചത്? ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം? തിരുവിതാംകൂറിൽ ആദ്യമായി റീജൻറ് ആയി ഭരണം നടത്തിയത് ആര്? ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല? ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം? ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം? ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes