ID: #48287 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖം ഏത്? Ans: തൂത്തുക്കുടി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ട്രൈ സിറ്റി എന്ന് അറിയപ്പെടുന്ന നഗരങ്ങൾ? നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്ക്? സിന്ധൂനദിതട കേന്ദ്രങ്ങളിൽ സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന് തെളിവ് ലഭിച്ച കേന്ദ്രം? രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? കെ.സി കേശവപിള്ളയുടെ മഹാകാവ്യം? കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്? ഇന്ത്യാക്കാരനായ ഏക വൈസ്രോയി? ഒന്നാം മൈസൂർ യുദ്ധം? മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി? തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്? ഗുപ്ത വർഷം ആരംഭിച്ചത്? കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത്? ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി? മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പ്പി? ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലേയ്ക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ? മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്? പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഏതു സ്ഥാപനമാണ് മഹാരാഷ്ട്ര ഇലക്ട്രോസ്മെൽറ്റ് എന്നും മുൻപ് അറിയപ്പെട്ടിരുന്നത്? കാപ്പി,ഇഞ്ചി ഉത്പാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏതാണ്? ‘ഒതപ്പ്’ എന്ന കൃതിയുടെ രചയിതാവ്? ഭൂതത്താൻകെട്ട് ഏതു ജില്ലയിലാണ് ? ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ് ? ഏറ്റവും കൂടുതൽ ബുദ്ധ മതക്കാരുള്ള ഇന്ത്യൻ സംസ്ഥാനം? കുമാരനാശാനെക്കുറിച്ച് പ്രൊഫ.എം.കെ സാനു രചിച്ച പുസ്തകം? ഇന്റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്റെ ആസ്ഥാനം? ‘മണിനാദം’ എന്ന കൃതിയുടെ രചയിതാവ്? ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ? കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി? റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes