ID: #50030 May 24, 2022 General Knowledge Download 10th Level/ LDC App The Constitution of India describes India as .......... of States? Ans: Union MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ 125-)o ജന്മവാർഷിക ത്തിൻറെ ഭാഗമായി 2012 ൽ പ്രഖ്യാപിക്കപ്പെട്ട ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ആസ്ഥാനം എവിടെയാണ്? Which Viceroy of India was later killed by a bomb blast in his boat, planned by IRA in 1979? ‘കുറിഞ്ഞിപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? വള്ളംകളിക്ക് തുടക്കം കുറിക്കുന്ന വള്ളംകളി? കേരള നവോത്ഥാനത്തിന്റെ കന്നിമൂലകല്ല് എന്ന വിശേഷിപ്പിക്കപ്പെട്ട സാമൂഹികപരിഷ്കർത്താവ്? 'അമേരിക്കൻ മോഡൽ അറബി കടലിൽ' എന്നത് ഏത് സമരത്തിന് മുദ്രാവാക്യമായിരുന്നു? ഗണപതിയുടെ വാഹനം? മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ലയേത്? മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ? റിസർവ് ബാങ്കിലെ ഡെപ്യൂട്ടി ഗവർണർ തസ്തികകൾ എത്രയെണ്ണമാണ്? ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം? കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്? കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം? വേണാടിന്റെയും തലസ്ഥാനമായ കൊല്ലത്തിന്റെയും ചരിത്രത്തെക്കുറിച്ച് വ്യക്തമായ വിവരം നൽകുന്ന എഡി 849 ലെ ശാസനം ഏതാണ് ? സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ? ഉജ്ജ്വല ശബ്ദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കവി ? 1928 മെയ് മാസത്തിൽ പയ്യന്നൂരിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു? വിഗതകുമാരന്റെ സംവിധായകന്? ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം? കർണാടക സംഗീതത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെട്ടത്? കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം? കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല? ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം? Which river is known as Kerala Ganga? അറയ്ക്കൽ രാജവംശത്തിന്റെ അവസാന ഭരണാധികാരി? കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ? ജമാബന്തി പരിഷ്കാരങ്ങൾ കൊണ്ടുവന്നത്? രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി,രാഷ്ട്രപതിയായ ആദ്യ മലയാളി ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes