ID: #50572 May 24, 2022 General Knowledge Download 10th Level/ LDC App Name the noted Kannada writer who served as the vice chancellor of Mahatma Gandhi University? Ans: UR Anantha Murthy MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ലക്കടവാല കമ്മിറ്റി ശുപാർശ പ്രകാരം ദാരിദ്ര്യ നിർണയത്തിനായി ഗ്രാമീണ ജനതക്ക് ഒരു ദിവസം ആവശ്യമായ പോഷണത്തിന്റെ അളവ്? ദീനബന്ധു എന്നറിയപ്പെടുന്നത്: ഏറ്റവും ദൂരത്തിൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം ഏത് ? ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി? വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്‍കുന്നതിനുള്ള പരമാവധി സമയം? മന്നത്ത് പത്മനാഭന്റെ മാതാവ്? ഇന്ത്യൻ ആർമിയുടെ പിതാവ്? കേരളത്തിൽ ഓറഞ്ച് കൃഷി ഉള്ള ഏക ജില്ല ഏതാണ്? കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി? കേരളത്തിൽ മുസ്ലിം ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്? വിജയവാഡ ഏതു നദിയുടെ തീരത്താണ്? ഡിക്കി ബേർഡ് പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതി? കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം? റുസ്സോ,വോൾട്ടയർ, മോണ്ടസ്ക്യൂ എന്നിവർ ഏതു വിപ്ലവത്തെയാണ് സ്വാധീനിച്ചത് ? ദേശീയ വാക്സിനേഷൻ ദിനം? ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്? ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം? ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍? തപാൽ സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം? 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം? വിമോചനസമരത്തിന് പ്രധാന കാരണമായി തീർന്ന ബില്ലേത്? ബുദ്ധമതത്തിലെ കോൺസ്റ്റന്റെയിൻ എന്നറിയപ്പെടുന്നത്? കുമാരനാശാൻ എസ്എൻഡിപി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു നിയമസഭാംഗമായ വർഷം? ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്? ഉപ്പള കായലില്‍ പതിക്കുന്ന പുഴ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി? കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML) സ്ഥിതിചെയ്യുന്നത്? കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്? മുഹമ്മദ് ബിൻ തുഗ്ലക്കിൻ്റെ പഴയപേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes