ID: #52317 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമം ഏതാണ്? Ans: നൂറനാട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി അപകടം ആയ പെരുമൺ ദുരന്തം നടന്നത് എന്ന്? കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ച ദിവാൻ ആരാണ്? ജൂതത്തെരുവ് എവിടെ? അടൂർ ഭാസിയുടെ യഥാർത്ഥ നാമം? കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല? സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ? ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിൽ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം? ഇന്ത്യയിലെ വിദ്യാഭ്യാസ മാധ്യമം ഇംഗ്ലീഷ് ആക്കാനുള്ള ശിപാർശ ചെയ്തത്? കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം? ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല? ആധുനിക മലയാളഗദ്യത്തിന്റെ പിതാവ്? നിള, പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്ന നദി? ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്? കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല? എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്? ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്? പല മാവു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? അഖില കേരള ബാലജനസഖ്യം രൂപവത്കരിച്ചത്? എഡി 849 ലെ ലെ ഏതു ശാസനമാണ് കോട്ടയം ചെപ്പേട് എന്നറിയപ്പെടുന്നത്? ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ച തീയതി? കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്? സ്പാനിഷ് ഭാഷ നിലവിലുള്ള ഒരേയൊരു ആഫ്രിക്കൻ രാജ്യം ? ഏറ്റവും പുരാതനമായ വേദം? ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനമുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി? ബുദ്ധമതഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ? ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത സ്ഥിതി ചെയ്യുന്നതെവിടെ? കൃഷ്ണ നദി എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്? പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത? ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes