ID: #52343 May 24, 2022 General Knowledge Download 10th Level/ LDC App പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുഞ്ചൻ നമ്പ്യാർ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു? Ans: അമ്പലപ്പുഴ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കരിനിയമം എന്നറിയപ്പെട്ട നിയമം? ആദ്യ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത്? അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്? ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി? കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി? "ദി റോക്ക് ഗാർഡൻ " എന്ന കൃതിയുടെ കർത്താവ്? മന്തുരോഗികൾക്കു വേണ്ടി ലോകത്തിലെ ആദ്യ ടെലി മെഡിസിൻ സമ്പ്രദായം നിലവിൽ വന്നതെവിടെ? ചന്തുമേനോന്റെ അപൂര്‍ണ്ണ നോവല്‍? ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്? ഒറിയ ഭാഷ ഏത് ഭാഷാ ഗോത്രത്തിൽ പെടുന്നു? പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി? "എന്റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ? Which Eurpean force started salt making and dyeing business in Kerala? ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഏത്? ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി? Who described Directive Principles of State Policy as a 'Manifesto of aims and aspirations'? ഏതു വർഷമാണ് ലോകജനസംഖ്യ ആറു ബില്യൺ തികഞ്ഞത്? ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്? മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി? കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി? കേരളത്തിലെ ഏക കന്യാവനം ആയ സൈലൻറ് വാലി ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ? ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം? ഏത് മുഗൾ ചക്രവർത്തിയാണ് ഡക്കാൺ കീഴടക്കുന്നതിൽ ആദ്യം ശ്രദ്ധ ചെലുത്തിയത് ? ഉത്തര കേരളത്തിലെ പ്രാചീന രാജവംശമായിരുന്ന മൂസ രാജവംശത്തിലെ തലസ്ഥാനം എവിടെ ആയിരുന്നു? ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം? കേരളം രൂപവത്കൃതമായപ്പോൾ കാനറ ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്? വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്? കേരളനിയമസഭയിൽ ആദ്യമായി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തത് ആരായിരുന്നു? കൊച്ചി കപ്പൽ നിർമാണശാല സ്ഥാപിക്കാൻ സഹായിച്ച രാജ്യമേത്? ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes