ID: #52521 May 24, 2022 General Knowledge Download 10th Level/ LDC App ഹിമാലയത്തിനു തെക്ക് ഏറ്റവും കൂടുതൽ ദൂരം മനുഷ്യ സ്പർശം ഏൽക്കാതെ ഒഴുകുന്ന നദി ഏതാണ്? Ans: കുന്തിപ്പുഴ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സവർണ ഹിന്ദു സ്ത്രീകളെപ്പോലെ വസ്ത്രധാരണം ചെയ്യാനുള്ള അവകാശം തങ്ങളുടെ സ്ത്രീകൾക്കും ലഭിക്കാൻ വേണ്ടി തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സമുദായക്കാർ നടത്തിയ സമരം? സംഘകാല ഭാഷ? ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്? ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം? ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി? കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം? ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം? കണ്ണൂർ ഭരിച്ചിരുന്ന ഏത് രാജവംശമാണ് കേരളത്തിലെ ഏക മുസ്ലിം രാജവംശം? ഗോൽഗുംബാസ് എവിടെയാണ്? ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച സംസ്ഥാനം? ഏറ്റവും കൂടുതൽ പബ്ലിക് ലൈബ്രറികളുള്ള രാജ്യം? ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം? കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം? രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം? 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? ശ്രീകൃഷ്ണകർണാമൃതം രചിച്ചത്? കേരളത്തിലെ നെയ്ത്ത് പട്ടണം? ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? ആദ്യ മലയാള നോവൽ : എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്? സൈലൻറ് വാലി നാഷണൽ പാർക്ക് സ്ഥാപിതമായ വർഷം ? ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്? തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി? പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര്‍ഷം? ‘അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം? കൈതച്ചക്ക കൃഷിക്ക് പ്രസിദ്ധമായ വാഴക്കുളം ഏത് ജില്ലയിൽ ? കഞ്ചിക്കോട് വിന്‍ഡ് ഫാം നിലവില്‍ വന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes