ID: #68747 May 24, 2022 General Knowledge Download 10th Level/ LDC App ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡൻറ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം? Ans: 1962 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കോഴിക്കോട് അയ്യത്താൻ ഗോപാലന്റെ നേതൃത്വത്തിലുള്ള ബ്രഹ്മസമാജവുമായി ചേർന്നു പ്രവർത്തിച്ച സാമൂഹികപരിഷ്കർത്താവ്? വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്? ഓറഞ്ച് നഗരം? ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്? ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി? പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്? ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്? തമിഴ് സിനിമാലോകം? സുഭാഷ് ചന്ദ്രബോസിന്റെ പിതാവ്? ഭൂനികുതി സമ്പ്രദായമായ ഇഖ്ത യ്ക്ക് തുടക്കം കുറിച്ചത്? കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെജിസ്ളേറ്റീവ് അസംബ്ലികളിൽ ഏറ്റവും പഴക്കമുള്ളത്? മലബാറിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായത്: സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്? ഐടി സാക്ഷരത പദ്ധതി അക്ഷയയ്ക്ക് തുടക്കം കുറിച്ച് ജില്ല? 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ സുവർണ്ണ ജൂബിലിയ്ക്ക് RBI പുറത്തിറക്കിയ നാണയം? സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? റിയാൽ താഴെ നല്കിയിരിക്കുന്നവയിൽ ഏത് രാജ്യത്തെ കറൻസിയാണ്? 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്? ‘യങ് ഇന്ത്യ’ പത്രത്തിന്റെ സ്ഥാപകന്‍? അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി? ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്? ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്? കേരവൃക്ഷം കേരളത്തിൻറെ കൽപ്പവൃക്ഷം എന്നിങ്ങനെ അറിയപ്പെടുന്ന വൃക്ഷം ഏത്? ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? കാശ്മീരിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായത്? കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് പ്രസ്? ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes