ID: #52427 May 24, 2022 General Knowledge Download 10th Level/ LDC App പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമം ഏതു ഭക്ഷ്യ വിഭവത്തിന്റെ പേരിലാണ് ലോക പ്രസിദ്ധമായത് Ans: ഇഡ്ഡലി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര്‍ഷണമായിട്ടള്ള പക്ഷി സങ്കേതം? തിരുവണ്ണാമലൈയിൽ രാമണമഹർഷിയും ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടന്ന വർഷം? സച്ചാർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക് ഏതാണ്? ഗുരു ആലുവായിൽ സംസ്കൃത സ്കൂൾ സ്ഥാപിച്ച വർഷം? ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? അഞ്ചാം വേദം എന്നറിയപ്പെടുന്നത്? ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം? തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ? ‘നൈൽ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമായി മാറിയ വർഷം? എം.എല്‍.എ, എം.പി, സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി? ഭാരതത്തിൻ്റെ 1 രൂപ മുതൽ 10 രൂപ വരെയുള്ള നോട്ടുകൾ അച്ചടിക്കുന്നതെവിടെയാണ്? കേരളത്തിൽ ഒരു മണ്ഡലത്തിൽ നിന്നുതന്നെ ഏറ്റവും കൂടുതൽ പ്രാവിശ്യം വിജയിച്ചത്? ഗാന്ധിജി വെടിയേറ്റ് മരിച്ചത്? ശകവർഷം ആരംഭിച്ചത് എന്ന്? നിർബന്ധിത സസ്യഭക്ഷണം,ഒരു നേരം ഭക്ഷണം,ലഹരിവർജനം,ശുചിത്വം ,അച്ചടക്കമാർന്ന ജീവിതം എന്നീ ആശയങ്ങൾ മുൻനിർത്തി വൈകുണ്ഠ സ്വാമികൾ വിഭാവനം ചെയ്ത അവർണ കൂട്ടായ്മ ? ചമ്പാരന്‍ സമരം നടന്ന വര്‍ഷം? നെപ്പോളിയനിക് യുദ്ധത്തിൽ ഒരു കൈ നഷ്ടമായ ശേഷം ഇന്ത്യയിലെ ഗവർണർ ജനറലായത് ? ഏറ്റവും കൂടുതൽകാലം അമേരിക്കൻ പ്രസിഡൻറ് പദം വഹിച്ചത്? വഞ്ചിഭൂപതി എന്നറിയപ്പെട്ടത്? ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ? ചിരിക്കുന്ന മത്സ്യം? ദളിതര്‍ക്കുവേണ്ടി പൊയ്കയില്‍ യോഹന്നാന് സ്ഥാപിച്ച സഭ? ദേശീയ നേതാക്കളുടെ ഓർമ്മയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം? കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ അധ്യക്ഷൻ? സി.ബി.ഐയുടെ ആദ്യ ഡയറക്ടർ? 1776 ജൂലൈ നാലിൻറെ പ്രാധാന്യം? പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes