ID: #52508 May 24, 2022 General Knowledge Download 10th Level/ LDC App കേരള ചരിത്രത്തിൽ ബ്രിട്ടീഷുകാർ സർ സ്ഥാനം നൽകി ആദരിച്ച ഏക രാജവംശം ഏതാണ്? Ans: കൊല്ലംകോട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കൊൽക്കത്തയിൽ ഗാർഡൻറീച്ച് ഷിപ്പ് ബിൽഡേഴ്സ് & എൻജിനിയേഴ്സ് സ്ഥാപിതമായ വർഷം? ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്? സ്വാതന്ത്ര്യത്തിൻറെ അമ്പതാം വേളയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചത്? “യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ"ഇത് എത് മാസികയുടെ ആപ്തവാക്യമാണ്? റോമൻ ദാർശനികനായ പ്ലിനി രചിച്ച 37 വാല്യമുള്ള പുരാതന ഗ്രന്ഥം? ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം? കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ? തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്? തുള്ളന്‍ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ്? ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്? ചെന്നൈ ഉൾപ്പെട്ട തീരസമതലം ? ‘ഉരു’ എന്ന മരകപ്പലുകള് നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം? തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്? രണ്ടാം പഴശ്ശി കലാപം നടന്നതെന്ന്? SNDP യോഗത്തിൻറെ ആസ്ഥാനം? പെഷ്വമാരുടെ ഭരണകേന്ദ്രം? മലബാർ സർക്കസ് സ്ഥാപിച്ചത്? ഗുജറാത്തിലെ ബോഗ് വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധൂനദിതട സംസ്ക്കാരം? ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം? മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സമുദായ ഭൃത്യജനസംഘം രൂപീകൃതമായ വർഷം? ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്? കേളുചരൺ മഹാപാത്രയുമായി ബന്ധപ്പെട്ട കലാരൂപം? ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം? ആലപ്പുഴയുടെ സാംസ്കാരിക നഗരം? മലയാളത്തിലെ ആദ്യ (നോവല്‍? ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം? രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെയാണ്? നരസിംഹ കമ്മിറ്റി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes