ID: #53249 May 24, 2022 General Knowledge Download 10th Level/ LDC App ഡൽഹിക്ക് സമീപം കാണുന്ന പ്രശസ്തമായ ഇരുമ്പ് തൂണ് നിർമ്മിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ് Ans: ചന്ദ്രഗുപ്ത വിക്രമാദിത്യൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 'ചരക്കിനു പകരം ചരക്ക' എന്ന പഴയകാല കമ്പോള വ്യവസ്ഥിതിക്കു പറയുന്ന പേര് ? ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ? വന്യജീവി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു? വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ മലയാളി: ഏറ്റവും ചെറിയ പക്ഷി ? കേരളത്തിലെ ആദ്യത്തെ അണക്കെട്ട്? അധഃകൃതർക്ക് പ്രത്യേക നിയോജകമണ്ഡലം വേണമെന്നു വാദിച്ച നേതാവ്? ഭരണ തലത്തിൽ ഇതിൽ അഴിമതിക്കെതിരെ സംസ്ഥാനങ്ങളിൽ നിലവിലുള്ള സമിതി? ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ? ഹജൂർശാസനം പുറപ്പെടുവിച്ചത്? ചിദംബരത്തെ നടരാജവിഗ്രഹം നിർമിച്ചത്? വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്? തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്? വള്ളത്തോള് രചിച്ച ആട്ടക്കഥ? കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രധാനപ്പെട്ട എത്ര വൈദ്യുതി നിലയങ്ങൾ ഉണ്ട്? ഉപ്പു സത്യാഗ്രഹത്തിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അടക്കപ്പെട്ട ജയിൽ ? പിയാത്ത എന്ന ശില്പം നിർമ്മിച്ചത്? ചാച്ചാജി എന്നറിയപ്പെടുന്നത്? ദേശീയ സദ്ഭരണ ദിനമായി ആചരിക്കുന്നത്? കേരളത്തിൻറെ ഔദ്യോഗിക വൃക്ഷമായ തെങ്ങി ൻറെ ശാസ്ത്രീയ നാമമെന്ത്? ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്? ആനയുടെ മുഴുവൻ അസ്ഥികളും(288 എണ്ണം) പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലുള്ള ഏക മ്യൂസിയം ? ഗാന്ധിജി വിഖ്യാതമായ ക്വിറ്റ് ഇന്ത്യ പ്രസംഗം നടത്തിയത് എവിടെ? മലബാർ കലാപം നടന്ന വർഷം? തോന്നയ്ക്കലിൽ ആശാൻ സ്മാരകം സ്ഥാപിക്കപ്പെട്ട വർഷം? കേരളത്തിന്റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം? ബോണ്ട് സ്ട്രീറ്റ് നഗരത്തിലാണ് ? ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes