ID: #412 May 24, 2022 General Knowledge Download 10th Level/ LDC App കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്? Ans: കരുനന്തടക്കൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ? 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത? അട്ടപ്പാടിയുടെ സമഗ്രവികസത്തിനായുള്ള പദ്ധതിയുടെ നടത്തിപ്പിനുള്ള സാമ്പത്തിക സഹായം നൽകിയ വിദേശ ബാങ്ക് ഏതാണ്? വിക്രം സാരാഭായ് സ്പേസ് സെൻറർ ആസ്ഥാനം എവിടെയാണ്? ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം? ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിന് സഹായിയായ ഊരാളി ഗോത്ര തലവൻ ആരായിരുന്നു? കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെട്ടിരുന്ന നദി? ‘ഹർഷ ചരിതം’ എന്ന കൃതി രചിച്ചത്? മുഗൾ പൂന്തോട്ട നിർമാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്? മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം? ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത? ഇന്ത്യൻ സെൻസസ് ദിനം? രാജധാനി എക്സ്പ്രസിന്റെ നിറം? ദിഗംബർ ബിശ്വാസ്, ബിഷ്ണു ചരൺ ബിശ്വാസ് എന്നിവർ ബംഗാളിൽ നയിച്ച ലഹള? ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? കേരളാ മോപ്പസാങ് എന്നറിയപ്പെടുന്നത്? പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി? നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം? നീല വിപ്ലവം ഇതുമായി ബന്ധപ്പെട്ടതാണ്? ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള? രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്? പുരുഷന്മാർ സ്ത്രീവേഷമണിഞ്ഞ് വിളെക്കെടുക്കുന്ന അപൂർവ ആചാരമായ ചമയവിളക്ക് നടക്കുന്ന ക്ഷേത്രം ഏതാണ്? എം.ജി.ആറിന്റെയും അണ്ണാദുരൈയുടേയും സമാധിസ്ഥലം ? തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ ആദ്യ മലയാളി: എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യകാല പ്രസിദ്ധീകരണം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes