ID: #53561 May 24, 2022 General Knowledge Download 10th Level/ LDC App വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകമേത്? Ans: ജർമേനിയം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ലോക്സഭാ അംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്ര? അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധ കവി? അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? സാവിത്രി എന്ന കൃതി രചിച്ചത്? കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്? ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം? 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി? ഞരളത്ത് രാമപൊതുവാള് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? 'ദി ഇന്ത്യൻ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ്? മുഗളന്മാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി? കേരളത്തിലെ ആദ്യ ടൂറിസം മത്സ്യബന്ധനഗ്രാമം? കേന്ദ്ര മന്ത്രിസഭ കടപ്പെട്ടിരിക്കുന്നത്: പാർലമെൻ്റിൻ്റെ ഇരുസഭകളുടേയും സംയുക്തസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത്? ഇന്ത്യയിലാദ്യമായി 4G സർവിസ് ആരംഭിച്ച കമ്പനി? നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്? കോഴിക്കോട് സാമൂതിരിയും പോര്ച്ചുഗീസുകാരും തമ്മിൽ 1 540 ൽ ഒപ്പുവച്ച സന്ധി? പശ്ചിമ തീരത്തെ ആദ്യത്തെ ദീപസ്തംഭം 1862ൽ പണികഴിപ്പിക്കപ്പെട്ട തെവിടെയാണ് ? ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്? ‘സ്മാരകശിലകൾ’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റാഫീസ് ആരംഭിച്ചത്? ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈക്ക ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനം ? ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി? നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? ആദ്യത്തെ ഇന്ത്യൻ ഭാഷാപത്രം? മുല്ലപ്പെരിയാർ അണക്കെട്ട് ഏത് ഗ്രാമപഞ്ചായത്തിലാണ്? കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes