ID: #54766 May 24, 2022 General Knowledge Download 10th Level/ LDC App വി.ടി.ഭട്ടതിരിപ്പാടിൻറെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യം അച്ചടിച്ച പ്രസിദ്ധീകരണം ? Ans: ഉണ്ണി നമ്പൂതിരി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1644 ൽ ഇംഗ്ലിഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്? പൂന ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം? ദീപവംശം ഏതു ഭാഷയിലെ കൃതിയാണ്? കിതാബ് ഉൽ ഹിന്ദ് രചിച്ചത്? ഒന്നാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്? ‘ഹരിജൻ’ പത്രത്തിന്റെ സ്ഥാപകന്‍? ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം? മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ? ‘സോ ജിലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിലെ ചെറിയ ടൈഗര്‍ റിസര്‍വ്വ്? രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്? കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി? സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? ആസാം റൈഫിൾസിന്റെ അസ്ഥാനം? കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ നിലവിൽ വന്ന വർഷം? യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത? ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്? ‘ഉത്തരരാമചരിതം’ എന്ന കൃതി രചിച്ചത്? രാമക്കല്‍മേട് വൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്? കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും വിദ്യാഭ്യാസവും വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്? കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML) സ്ഥിതിചെയ്യുന്നത്? ബുദ്ധമതത്തിന്റെ പ്രധാന സംഭാവന? സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം? ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന അറ്റോർണി ജനറൽ: ബെന്യാമിന്റെ യഥാര്‍ത്ഥ പേര്? സ്വാമിത്തോപ്പ് വൈകുണ്ഠ ക്ഷേത്രത്തിനടുത്ത് 'മുന്തിരി കിണർ','സ്വാമി കിണർ' എന്ന പേരുകളിലുള്ള കിണർ സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്? സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബ്ബന്ധമാക്കിയ സംസ്ഥാനം? 2004 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes