ID: #55109 May 24, 2022 General Knowledge Download 10th Level/ LDC App ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ലണ്ടനിൽ (എ.ഡി.1600) സ്ഥാപിതമായത്? Ans: അക്ബർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കാസർഗോഡ് ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി? കൽപ്പാക്കം ആണവനിലയത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി എവിടെയാണ്? ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ? അഹമ്മദീയ മൂവ്മെന്റ് - സ്ഥാപകന്‍? ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം? ശ്രീനാരായണ ഗുരു സമാധിയായത്? സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപര്‍? ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം ? ഏറ്റവും മഹാനായ മൗര്യരാജാവ്? ലോകത്തിലെ പ്രമുഖ എണ്ണ ഉല്പാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന? ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ആരംഭിച്ചത്? പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത്? ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഭോപ്പാൽ നഗരം സ്ഥാപിച്ച രാജാവ്? ‘ബംഗാളി’ പത്രത്തിന്റെ സ്ഥാപകന്‍? ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഷെർഷായുടെ യഥാർത്ഥ പേര്? ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം? ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്? ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്? 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് എന്ന് വിശേഷിപ്പിച്ചത്? കേരളത്തിന്റെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയി ആരായിരുന്നു? പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes