ID: #56774 May 24, 2022 General Knowledge Download 10th Level/ LDC App കടൽ തീരം ഇല്ലാത്ത കേരളത്തിലെ ഏക കോർപ്പറേഷൻ ഏതാണ്? Ans: തൃശ്ശൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം? ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? ബുദ്ധൻ അന്തരിച്ച സ്ഥലം? കേരള നവോത്ഥാനത്തിന്റെ പിതാവ്? ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്? കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? ഏതു വൻകരയിലാണ് റോക്കി പർവതനിര? 1453-ൽ എവിടുത്തുകാരാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത്? ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി? പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്? കുമാരനാശാന്റെ അവസാന കൃതി? കിങ്സ് ഫോർഡ് എന്ന ജില്ലാ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തിയ കേസിൽ തൂക്കിലേറ്റപ്പെട്ടത്? ഉപനിഷത്തുകളുടെ എണ്ണം? ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്? മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്നത്? അണ സമ്പ്രദായത്തിലെ നാണയങ്ങൾ ഇന്ത്യയിൽ ഏർപ്പെടുത്തിയത് എന്ന്? ആനയുടെ അസ്ഥികളും പൂർണമായ രൂപത്തിൽ പ്രദർശിപ്പിക്കുന്ന മ്യൂസിയം എവിടെയാണ് ഉള്ളത്? ഇന്ത്യയുടെ വാനമ്പാടി? ശങ്കരനാരായണീയത്തിന്റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്റെ ആസ്ഥാന പണ്ഡിതനായിരുന്നു? സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു? ദി ട്രിബ്യുൺ എവിടെനിന്നുമാണ് പ്രസിദ്ധീകരിക്കുന്നത്? പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്റെ ആസ്ഥാനം? ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി? മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം? രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്? ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്? പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ഉയർന്ന സർക്കാർ ഉദ്യോഗങ്ങളിൽ പുറത്തു നിന്നുള്ളവരെ പ്രത്യേകിച്ച് തമിഴ് ബ്രാഹ്മണരെ നിയമിക്കുന്നതിനെതിരെ തിരുവിതാംകൂറിൽ ഉയർന്നുവന്ന പ്രക്ഷോഭത്തെ തുടർന്ന് മഹാരാജാവിന് സമർപ്പിക്കപ്പെട്ട നിവേദനം എന്തായിരുന്നു? കുഞ്ചൻ നമ്പ്യാർ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes