ID: #57801 May 24, 2022 General Knowledge Download 10th Level/ LDC App അമേരിക്കൻ പ്രസിഡണ്ട് ആയ ഏക അവിവാഹിതൻ? Ans: ജയിംസ് ബുക്കാനൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കോർബറ്റ് ദേശീയോദ്യാനത്തിന്റെ പഴയ പേര്? ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം? ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം? ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍? ദേശനായക് എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി? ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി? ടിൻ (വെളുത്തീയം)ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്? ഏത് മുഗൾ ചക്രവർത്തിയുടെ ശവകുടീരമാണ് കാബൂളിലുള്ളത്? പരിണാമം എന്ന നോവലിൽ ഏത് മൃഗമാണ് പ്രധാനകഥാപാത്രം? എഴുത്തച്ഛന്റെ ജന്മസ്ഥലം? ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല? അലിപ്പൂർ ഗൂഡാലോചന കേസിൽ അരബിന്ദ ഘോഷിനു വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ? ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത? ഞാൻ മരിക്കുന്നത് വേണ്ടത്ര വൈദ്യന്മാരുടെ സഹായത്താലാണ് എന്നു പറഞ്ഞത്? ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം? ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി? തൃശ്ശൂര്‍ പട്ടണത്തിന്റെ ശില്‍പ്പി? മരിച്ചു കഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ കൈകാലുകൾ ബലം വയ്ക്കുന്ന അവസ്ഥക്ക് പറയുന്ന പേര്? വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്? SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി? പാറ്റാ ഗുളികയായി ഉപയോഗിക്കുന്നത്? ദേശീയ ക്ഷീരദിനമായി ആചരിക്കുന്ന നവംബർ-26 ആരുടെ ജന്മദിനമാണ്? ബ്രിട്ടീഷ് ഭരണകാലത്ത് ലോങ് വാക്ക് എന്ന് വിളിക്കപ്പെട്ടത് എന്ത്? എഡ്വിൻ ആർനോൾഡിന്റെ ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലെ പ്രതിപാദ്യം ആരുടെ ജീവിതമാണ് ? ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ? നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ചത്? The surface to air missile planned by India and France? തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes