ID: #26740 May 24, 2022 General Knowledge Download 10th Level/ LDC App 4G സർവിസ് ലഭ്യമായ ആദ്യ ഇന്ത്യൻ നഗരം? Ans: കൊൽക്കത്താ - 2012 ൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല? ഡബ്ല്യു. ഡബ്ല്യു. എഫ്. രൂപം കൊണ്ട വർഷം ഏത്? എ.കെ.ഗോപാലൻ കണ്ണൂരിൽ നിന്ന് മദ്രാസ് വരെ പട്ടിണി ജാഥ നടത്തിയ വർഷം ? ഭാരതരത്നം നേടിയ ആദ്യം വിദേശി? ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? ഏത് സ്ഥാപനം നിലവിൽ വന്നതിന് സ്മരണാർത്ഥമാണ് നവംബർ 16 മാധ്യമ ദിനമായി ആചരിക്കുന്നത്? Statue of Unity is the tallest statue in the world is to commemorate: ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം? ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ~ ആസ്ഥാനം? ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്? ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 1941 ൽ നടന്ന കയ്യൂർ സമരത്തെ ആസ്പദമാക്കി ചിരസ്മരണ എന്ന വിഖ്യാതകൃതി രചിച്ച കന്നഡ സാഹിത്യകാരൻ? അക്ബറുടെ പ്രശസ്തനായ റവന്യൂ മന്ത്രി? ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്? കേരളത്തിലെ പക്ഷി ഗ്രാമം? യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം? പ്രാചീന കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം? ഏതു രാഷ്ട്രപതിയാണ് ആസ്ഥാനത്തെത്തും മുമ്പ് കേരള ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ളത് ? വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്? വികേന്ദ്രിയാസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചായത്ത്? ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം? ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി? കേരള കിസീഞ്ജർ എന്നറിയപ്പെടുന്നത്? ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിതമാകുമ്പോൾ ആരായിരുന്നു മുഗൾചക്രവർത്തി? ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം? കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം? നായർ ബ്രിഗേഡ് എന്ന പട്ടാളം ഏത് രാജഭരണത്തിലുള്ളത്? ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്? ഇന്ദിര പോയിന്റ് എന്ന സ്ഥലം എവിടെയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes