ID: #57988 May 24, 2022 General Knowledge Download 10th Level/ LDC App ഏഷ്യയിലെ ഏറ്റവും വലിയ തേക്കുമരം ആയ കന്നിമരം തേക്ക് കാണപ്പെടുന്നത് ഏത് വന്യജീവിസങ്കേതത്തിൽ ആണ്? Ans: പറമ്പിക്കുളം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി? ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? ഇന്ത്യയുടെ ഭരണം നേരിട്ട് ഏറ്റെടുത്തു കൊണ്ട് വിക്ടോറിയ രാജ്ഞി 1858 നവംബർ ഒന്നിന് പുറപ്പെടുവിച്ച വിളംബരം അറിയപ്പെടുന്ന പേര് ആര്? നിത്യനഗരം എന്നറിയപ്പെടുന്നത് ? തിരുവിതാംകൂർ സന്ദർശിച്ച ആദ്യത്തെ വൈസ്രോയി? തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം? ചേരരാജാക്കന്മാരുടെ ചിഹ്നം? ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് ( സൈനികത്താവളം) സ്ഥാപിച്ചത്? സർക്കാരിനെ നിശിതമായി വിമർശിച്ച് അതിനാൽ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം നിരോധിച്ച വർഷം ഏത്? ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്? പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട രാജാവ്? ‘ഏകലവ്യൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം? കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല? ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത്? കേരളത്തിലെ ആദ്യത്തെ ഗവർണർ : സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്? കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി? ‘ലിപുലെവ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം? കേന്ദ്രവിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം? "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ? നാൽസരോവർ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ്? കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം? ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്? ബ്രഹ്മാനന്ദ ശിവയോഗി മോക്ഷപ്രദീപം പ്രസിദ്ധീകരിച്ച വർഷം? തീര്ഥാടകരിലെ രാജകുമാരന് എന്നറിയപ്പെടുന്നത് ആരാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes