ID: #58071 May 24, 2022 General Knowledge Download 10th Level/ LDC App ഏതു പ്രദേശത്തിൻറെ പഴയ പേരായിരുന്നു വെങ്കിട്ട കോട്ട എന്നത് സംസ്കൃതത്തിൽ ഇതിനെ ശ്വേതാദുർ എന്നും വിളിച്ചിരുന്നു? Ans: കോട്ടയ്ക്കൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്‍കിയിരുന്ന പ്രത്യേക സ്ഥാനം? ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരം? അടിമയുടെ അടിമ, ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെട്ട അടിമ വംശ ഭരണാധികാരി? സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ശേഷം ഗവർണറായ ആദ്യ വ്യക്തി? ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്? കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്? ഇന്ത്യയിൽ എവിടെയാണ് ഫ്രഞ്ച് ഇൻസ്റ്റിട്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്? ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്? പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്? സൈലന്റ് വാലിയിലെ സംരക്ഷിത മൃഗം? യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം? നഗര പ്രദേശത്തെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ അപരനാമം? ഏതു മത വിഭാഗമാണ് ലക്ഷദ്വീപിൽ ഏറ്റവും കൂടുതലുള്ളത്? മനുഷ്യാവകാശകമ്മീഷന്റെ ആദ്യ മലയാളി ചെയര്മാന്? ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി? കശ്മീരിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേയ്ക്കുള്ള ബസ് സർവ്വീസ്? കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം? വേൾഡ് വൈഡ് ഫണ്ടിൻ്റെ ചിഹ്നം? കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ? സാഹിത്യത്തിൽകൂടി സമുദായപരിഷ്കരണം സാധിച്ച ആദ്യത്തെ വിപ്ലവകാരി? ‘സ്ത്രീഹൃദയം വെളിച്ചത്തിൽ’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിൻറെ തലസ്ഥാന നഗരം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്? ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏത്? കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയുടെ (National University of Advanced Legal Studies - NUALS) ആസ്ഥാനം? കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം എത്ര കിലോമീറ്ററാണ്? ദാമൻ ദിയു നിലവിൽ വന്ന വർഷം? ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ? പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes