ID: #58715 May 24, 2022 General Knowledge Download 10th Level/ LDC App ഏത് ശാസ്ത്രജ്ഞന്റെ സ്മരണയ്ക്കായാണ് ആവർത്തനപ്പട്ടികയിലെ നൂറാമത്തെ മൂലകത്തിന് പേരിട്ടിരിക്കുന്നത്? Ans: എൻറികോ ഫെർമി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു സംസ്ഥാനത്തെ സർക്കാരാണ് തൻസെൻ സമ്മാനം നൽകുന്നത്? വാഗ്ഭടാനന്ദന്റ ജന്മസ്ഥലം? അദ്വൈത സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്? ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം? ഏത് നദിയുടെ അവസാനഭാഗമാണ് കീർത്തിനാശിനി എന്നറിയപ്പെടുന്നത്? മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ്മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം? ബുദ്ധൻറെ ആദ്യത്തെ ജീവചരിത്രം? ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന തീയതി? പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം? ആദ്യത്തെ പിന്നാക്കവിഭാഗ കമ്മീഷന് രൂപം നൽകിയ വർഷമേത്? പഞ്ചാബിന്റെ തലസ്ഥാനം? 1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം? ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്വന്തം ഭരണഘടന ഉള്ളത്? സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ? ലിയോപോൾഡ് ബ്ലൂം ആരു സൃഷ്ടിച്ച കഥാപാത്രമാണ്? ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്? പൂർവാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം? സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷനായിരുന്നത്? പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക? കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി? ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്? പൂർവ ചാലൂക്യ വംശം സ്ഥാപിച്ചത് ? ‘ആമസോണും കുറെ വ്യാകുലതകളും’ എന്ന യാത്രാവിവരണം എഴുതിയത്? പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവച്ച വർഷം? ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം? ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി? പുകയിലയില് കാണപ്പെടുന്ന വിഷവസ്തു? ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? മൂന്നു തവണ ഉർവശി അവാർഡ് നേടിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes