ID: #58882 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? Ans: രാജ് നാരായൺ ബോസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വിവരാവകാശ നിയമം പാസ്സാക്കിയ വർഷം ? വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം? കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം? ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി? അലാവുദ്ധീൻ ഖിൽജി ,കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ? ഏത് അവാർഡാണ് അക്കാദമി അവാർഡ് എന്ന പേരിലും അറിയപ്പെടുന്നത്? മുല്ലപ്പെരിയാര് അണക്കെട്ടുംചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷക നദി? കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്? ഇന്ത്യയിലെ ടൈഡൽ തുറമുഖം? ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ? എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? അസമിന്റെ ദുഖം എന്നറിയപ്പെടുന്ന നദി? മഹാരാഷ്ട്രയിൽ കുംഭമേള നടക്കുന്ന സ്ഥലം? വിവേകോദയത്തിൻറെ സ്ഥാപകൻ? ഋഷികേശ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കാളപ്പോര് ഏത് രാജ്യത്തെ ദേശീയ കായിക വിനോദമാണ്? പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയാക്കുന്ന ശിക്ഷ? രാജാറാം മോഹൻ റോയ് യെ നവഭാരത പിതാവായി വിശേഷിപ്പിച്ച വാഗ്ഭടാനന്ദന്റെ ദാർശനിക പ്രബന്ധമേത്? ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്? പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ,കൊട്ടിയൂർ ക്ഷേത്രം രാജരാജേശ്വര ക്ഷേത്രം എന്നിവ ഏത് ജില്ലയിലാണ്? ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്? ചണ്ഡാലഭിക്ഷുകിയിലെ കഥാപാത്രമാണ്? ആത്മവിദ്യാ കാഹളം പ്രസിദ്ധീകരണം തുടങ്ങിയ വർഷം? ആദി ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? പ്രഥമ കേരള നിയമസഭയിൽ എത്ര വനിതാ അംഗങ്ങൾ ഉണ്ടായിരുന്നു ? 1908 ൽ അരബിന്ദ ഘോഷ് പ്രതി ചേർക്കപ്പെട്ട കേസ്? ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി? സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes