ID: #59812 May 24, 2022 General Knowledge Download 10th Level/ LDC App ലോകത്തിലാദ്യമായി മൃഗാശുപത്രി സ്ഥാപിച്ച രാജ്യം? Ans: ഇന്ത്യ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്റെ ആദ്യ കമ്മിഷണർ? ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്? ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്? നെഹ്റുവിന്റെ അനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം? ചലച്ചിത്രത്തിന്റെ പൊരുള്‍ - രചിച്ചത്? മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം? അമൃത്സർ അടിത്തറയിട്ട സിഖ് ഗുരു? In which year the Kochi Praja Mandalam was founded ? ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്? കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ? ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം? സത്വശോധക് സമാജ് (1874) - സ്ഥാപകന്‍? ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം? കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്? ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം? ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്? പൂർവ ചാലൂക്യ വംശം സ്ഥാപിച്ചത് ? കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി? തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം? നിലകടല കൃഷിയില്‍ മുന്നിട്ട് നില്ക്കുന്ന ജില്ല? ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്? പള്ളിവാസൽ പദ്ധതി ഏത് നദിയിൽ? ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്? കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്? ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്? 'സ്മരിപ്പിൻ ഭാരതീയരെ നമിപ്പിൻ മാതൃഭൂമിയെ, മുലപ്പാൽ തന്നൊരമ്മയെ എന്നാളും ഹാ മറക്കാമോ' എന്ന് തുടങ്ങുന്ന സ്വാതന്ത്ര്യസമര ഗീതം രചിച്ചതാര്? ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സമയത്ത് പ്രധാനമന്ത്രി? ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണപ്രദേശം? കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഖപത്രങ്ങള്‍? സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes