ID: #60996 May 24, 2022 General Knowledge Download 10th Level/ LDC App ഉംറോയി വിമാനത്താവളം ഏത് സംസ്ഥാനത്താണ്? Ans: മേഘാലയ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം? ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ മത വിഭാഗം? വാഗ്ഭടാനന്ദന്റെ യഥാര്‍ത്ഥ പേര്? പൊന്നാനിയുടെ പഴയ പേര്? 1900 ജൂൺ 9ന് റാഞ്ചി ജയിലിൽവെച്ച് ഇരുപത്തിനാലാം വയസ്സിൽ മരണപ്പെട്ട ഗോത്ര സമരനായകൻ? അറയ്ക്കൽ രാജവംശത്തിന്റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്? ഔറംഗസീബിന്റെ രാജധാനിയിൽ താമസിച്ച വിദേശ സഞ്ചാരി? കടന്നുകയറ്റത്തെ തടഞ്ഞ അതേ വികാരത്തോടും ശക്തിയോടുംകൂടി ഇനി നമ്മൾ സമാധാനത്തിനായി പൊരുതണം എന്ന് പറഞ്ഞത്? ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി? മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി? പാലക്കാട് ജില്ലയിലെ തനതു കലാരൂപം? 1942 ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ? ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്? ആദ്യത്തെ സൈബര്‍ നോവലായ നൃത്തം എഴുതിയത്? ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്? ഇന്ത്യയിൽ 6 ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ട വർഷം ? ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? മയ്യഴി ഗാന്ധി എന്നറിയപെടുന്ന സ്വാതന്ത്ര്യസമരസേനാനി ആര്? നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ട വർഷം? ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത? ആഢ്യൻ പാറ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഏത് ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ്? സാമ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്? ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്? ആനകൾ കൃഷിയിടങ്ങളിൽ കടക്കുന്നത് തടയാൻ ഇലക്ട്രിക്ക് ഫെൻസിങ് നടപ്പാക്കിയത് ഏത് ഫോറസ്റ്റ് റേഞ്ചിലാണ്? കവി തിലകൻ എന്നറിയപ്പെടുന്നത്? ഹിന്ദി സാഹിത്യത്തിനു തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്? കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യത്തെ സംഘടിത കലാപം? വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദാല്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes