ID: #61282 May 24, 2022 General Knowledge Download 10th Level/ LDC App ഐക്യരാഷ്ട്രസഭ സ്ഥാപിക്കാൻ മുൻകയ്യെടുത്തവരിൽ പ്രമുഖനായ അമേരിക്കൻ പ്രസിഡണ്ട്? Ans: ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം? ഇന്ത്യയിലെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത്? എവിടെയാണ് നാമദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്? ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്? പറക്കും സിങ് എന്നറിയപ്പെട്ടിരുന്ന കായികതാരം ? "അക്ഷരനഗരം "എന്നറിയപ്പെടുന്ന പട്ടണം? തിരുവണ്ണാമലൈയിൽ രാമണമഹർഷിയും ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടന്ന വർഷം? ഇന്ത്യയുടെ ദേശീയ മൃഗം? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്? നീലം കൃഷിക്കാർക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്? ചട്ടമ്പിസ്വാമികളുടെ അമ്മ? എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം? ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത്? വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി? ആരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആണ് 1938-ൽ തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ശാഖ രൂപം കൊണ്ടത്? അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം? റയിൽവേ ലൈൻ ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം? ഓൾ ഇന്ത്യ റേഡിയോ ആകാശവാണി എന്ന് നാമകരണം ചെയ്ത വർഷം ഏത്? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? സാഹിത്യ വാരഫലം - രചിച്ചത്? ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? ‘കേസരി’ പത്രത്തിന്റെ സ്ഥാപകന്‍? ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം? ജമ്മു- കാശ്മീരിന്റ ഭരണ ഘടന അംഗീകരിച്ചത്? കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം എവിടെ ? ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes