ID: #61446 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം? Ans: പറവൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗുരു ഗ്രന്ഥസാഹിബിനെ ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച സിഖ് ഗുരു? ചാൾസ് ഡാർവിൻ തൻറെ നിരീക്ഷണങ്ങൾ നടത്താൻ തെരഞ്ഞെടുത്ത ഗാലപ്പാഗോസ് ദ്വീപുകൾ ഇപ്പോൾ ഏതു രാജ്യത്തിൻറെ നിയന്ത്രണത്തിലാണ്? ഏറ്റവും കൂടുതല്‍കാലം ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന വ്യക്തി? ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് ഏതു സംസ്ഥാനത്ത് ? കേരളത്തിലെ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വി. ടി ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ നടത്തിയ കാൽനട പ്രചരണ ജാഥ അറിയപ്പെടുന്ന പേരെന്ത്? ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്? അക്ബറിന്റെ കിരീടധാരണം നടന്നത്? രുദ്രദേവ ; വെങ്കടരായ എന്നീ പേരുകളിൽ അറിയിപ്പട്ടിരുന്ന കാക തീയ രാജാവ്? സിയാച്ചൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം? കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല? ദിവസത്തിൽ നാലുതവണ വേലിയേറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം? കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ കമ്പനി? കേരളത്തിന്റെ ആദ്യ നിയമ സഭ സ്പീക്കർ ആരായിരുന്നു ? ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ? ഒരു കാലിൽ രണ്ടു വിരലുകൾ മാത്രമുള്ള പക്ഷി? കുത്തബുദ്ദീൻ ഐബക് സി ശേഷം കുറച്ചുകാലത്തേക്ക് പിൻഗാമി ആയത്? ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്? Which state is known as the land of festivals ? കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ പഞ്ചായത്ത് ? കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്? ശങ്കരാചാര്യർ പ്രചരിപ്പിച്ച തത്വം? ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം? എൻ.എച്ച്. 766 (previously NH-212) ഏതു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? ആധുനിക ഇറ്റലിയെ ഏകീകരിച്ചത്? ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ എണ്ണം ? ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്? പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? ഏറ്റവും കൂടുതൽ കരിമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes