ID: #61450 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം? Ans: അരുണാചൽ പ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തിരുവിതാംകൂറിലെ പ്രതിനിധികളായി എത്ര പേരാണ് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി ഉണ്ടായിരുന്നത്? ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്? തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ? Where is Nehru zoological Lion safari Park? യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത? ഓഷ്യന്‍സാറ്റ്-I വിക്ഷേപിച്ച ദിവസം? വി.എസ് അച്യുദാനന്ദന് പ്രതീകാത്മക കഥാപാത്രമാകുന്ന എം.മുകുന്ദന്റെ ചെറുകഥ? ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിൽ നാണയനിർമാണശാലകൾ (മിൻറുകൾ) സ്ഥിതിചെയ്യുന്നതെവിടെ? ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം? ബിന്ദുസാരന്റെ പിൻഗാമി ? DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ? രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ? സൈലൻറ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷമേത്? പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി? അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു? മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന ജ്ഞാനപീഠം ജേതാവ് ആരാണ്? ബംഗ്ലാദേശിൻ്റെ രൂപവൽക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി? കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ? നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ? മെക്കാളെയുടെ മിനിറ്റ്സ് (വിദ്യാഭ്യാസകമ്മിഷന്)? കുന്ദലത എന്ന നോവല്‍ രചിച്ചത്? ജയിംസ് ഓട്ടിസ് ലേലം ചെയ്ത ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലം പിടിച്ച ഇന്ത്യൻ വ്യവസായി? Which committee of the Parliament is headed by the leader of opposition in Lok Sabha? ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്? ഇരുപതിനപരിപാടികൾ ആവിഷ്കരിച്ച് രാജ്യത്തിൻറെ സാമ്പത്തികപുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി? വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി എവിടെയാണ്? നരസിംഹറാവുവിന്റെ അന്ത്യവിശ്രമസ്ഥലം? ഇന്ത്യയിലെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes