ID: #61488 May 24, 2022 General Knowledge Download 10th Level/ LDC App ചാലൂക്യരാജാവ് പുലികേശി രണ്ടാമനെ തോൽപിച്ച പല്ലവ രാജാവ്? Ans: നരസിംഹവർമൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പാലക്കാട് മണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരളത്തിന്റെ നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന ആറാട്ടുപുഴ വലയുധപണിക്കർ ഏത് കായലിലെ ബോട്ട് യാത്രക്കിടെയാണ് കൊല്ലപ്പെട്ടത്? കേരളത്തിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശ പ്രദേശമായിരുന്നു? പട്ടികവർഗ ജനസംഖ്യ ഏറ്റവും കൂടിയ കേരളത്തിലെ ജില്ലാ ഏതാണ്? വിക്ടോറിയ മെമ്മോറിയൽ ഹാൾ? എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? ഗിരി ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത്? The first DNA bar coding centre in India: ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്? കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്? ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? ചെഗ്വേര ജനിച്ച രാജ്യം? ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? മലയാളം ലിപിയില് അച്ചടിച്ച ആദ്യപുസ്തകം? ആധുനിക ചരിത്രത്തിന്റെ പിതാവ്: കാർഗിൽ യുദ്ധം നടന്ന വർഷം? ‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവ്? ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ? ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർള ഹൗസ് സ്ഥിതിചെയ്യുന്ന നഗരം? സഹോദരന് കെ.അയ്യപ്പന് എന്ന കൃതി രചിച്ചത്? ഇന്ത്യയുടെ ദേശീയ ജലജീവി? “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്? 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്? നീണ്ടകരയുടെയുടെ പഴയ പേര്? ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിൻറെ ഭാഗമാണ്? വീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും നീളം കൂടിയ കേരളത്തിലെ ജില്ല ഏത്? തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത? ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes