ID: #46143 May 24, 2022 General Knowledge Download 10th Level/ LDC App 2017 സെപ്റ്റംബറിൽ ദീൻദയാൽ തുറമുഖം എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ പ്രധാന തുറമുഖം ഏത്? Ans: കാൻഡ്ല തുറമുഖം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ? കൽപ്പാക്കം ആണവനിലയത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? ഗ്ലാസിൽ വെള്ളം പറ്റിപിടിച്ചിരിക്കുന്നത്തിനു കാരണമായ ബലം ? 1971 ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ? Which act introduced diarchy or dual government for the first time? കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി? പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി? കേരളത്തിൽ കാസ്റ്റിങ് വോട്ട് പ്രയോഗിച്ച ആദ്യത്തെ സ്പീക്കർ? കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ? മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? പ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധ പ്രതിമ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? ഡ്രക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്? 1932 ൽ കമ്യുണൽ അവാർഡിനെതിരെ മഹാത്മാ ഗാന്ധി ജയിലിൽ മരണം വരെ ഉപവാസം പ്രഖ്യാപിച്ചപ്പോൾ 'ഗാന്ധിയുടെ ആത്മാവിനെ രക്ഷിക്കുക' എന്ന മുഖപ്രസംഗം എഴുതിയതാര്? വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി? സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത? കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി? വംഗബന്ധു എന്നറിയപ്പെട്ടത്? ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്? ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥാപിച്ച ജില്ല? 'ആംനസ്റ്റി ഇൻറർനാഷണൽ ഇന്ത്യ'യുടെ ആസ്ഥാനം? മുഗൾ സാമ്രാജ്യ സ്ഥാപകൻ? ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം? തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ വന്ന ആദ്യത്തെ കോൺഗ്രസിതര പ്രധാന മന്ത്രി? ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം? പരിസ്ഥിതി, വനം-വന്യജീവികൾ എന്നിവയുടെ സംരക്ഷണം നിർദ്ദേശിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്? ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല? ആദ്യത്തെ ഓഡിയോ നോവലായ ''ഇതാണെന്റ പേര് "എന്ന മലയാള കൃതിയുടെ കർത്താവ്? എഴുത്തച്ഛന് പുരസ്കാരം നേടിയ ആദ്യ വനിത? ടെക്സ്റ്റ് എന്ന കമ്പനിയുടെ ചിഹ്നം? ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes