ID: #6181 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം? Ans: ഗുജറാത്ത് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തുടർച്ചയായി രണ്ട് കോൺഗ്രസ് സമ്മേളനങ്ങളിൽ അദ്ധ്യക്ഷനായ ആദ്യ വ്യക്തി? കുമാരനാശാൻ ജനിച്ച സ്ഥലം? സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? ഏത് രാജ്യത്തിന്റെ വിമാനസർവീസാണ് സബീന? റോമൻ ദാർശനികനായ പ്ലിനി രചിച്ച 37 വാല്യമുള്ള പുരാതന ഗ്രന്ഥം? പുന്നപ്ര- വയലാർ സമരം നടന്ന വർഷം? പൈക (Paika) കലാപം നടന്ന വർഷം? 1979ൽ ആരംഭിച്ച കേരള മീഡിയ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്? കയ്യൂർ സമരം നടന്ന ജില്ല? പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം? വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്? അമേരിക്കയിലെ നാണയം? ഭാരതത്തിൻ്റെ 1 രൂപ മുതൽ 10 രൂപ വരെയുള്ള നോട്ടുകൾ അച്ചടിക്കുന്നതെവിടെയാണ്? പല്ലവ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ ? ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം? ‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്? 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്? ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത്? ബേപ്പൂർ ഉരു വ്യവസായത്തിനും ഫറോക്ക് ഓട് വ്യവസായത്തിനും പ്രസിദ്ധമാണ് .എന്നാൽ കല്ലായി ഏത് വ്യവസായത്തിനാണ് പ്രസിദ്ധിയാർജ്ജിച്ചത്? ഏറ്റവും ചെറിയ ഉപനിഷത്ത്? വി.ടി ഭട്ടതിരിപ്പാടിന്റെ യഥാര്‍ത്ഥപേര്? Name the country other than India to have Fundamental Duties in its Constitution? രാജാജി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ? പൂർവ്വമീമാംസയുടെ കർത്താവ്? ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്നഉഷ്ണക്കാറ്റ്? ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ മലബാറിലെ സെക്രട്ടറി? ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി - രചിച്ചത്? മലമ്പുഴ റോക്ക് ഗാര്‍ഡന്റെ ശില്‍പ്പി? ജനകീയപ്രക്ഷോഭത്തെ തുടർന്നുള്ള വെടിവെപ്പിൽ 2018 മെയിൽ 50 ലേറെ പേർ മരിച്ച സ്റ്റെർലൈറ്റ് ചെമ്പ് ഫാക്ടറി ഏത് സംസ്ഥാനത്താണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes