ID: #62741 May 24, 2022 General Knowledge Download 10th Level/ LDC App റിഹണ്ട് ജലവൈദ്യുതപദ്ധതി ഏതു സംസ്ഥാനത്താണ്? Ans: ഉത്തർപ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി? Flight Data Recorder എന്നറിയപ്പെടുന്നത്? മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി? ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം? ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത? ആദ്യത്തെ മിസ് യൂണിവേഴ്സ് ? ഹോം റൂള് പ്രസ്ഥാനം സ്ഥാപിച്ചത്? ഒരു ലിങ്ക് എത്ര ഇഞ്ചാണ്? വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് എന്ന് പറഞ്ഞത്? ഇന്ത്യയിലെ സ്വകാര്യവത്ക്കരിക്കപ്പെട്ട നദി? ഐക്യരാഷ്ട്രസഭയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ അംഗ രാജ്യം? കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപ് ഏതാണ്? ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി? വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് ഭാരതരത്നം ആദ്യമായി നേടിയത്? ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്? പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം? പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്: SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ? ആദ്യ മാമാങ്കം നടന്നത്? വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്? ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ? കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധന ലബോറട്ടറി ആരംഭിച്ചത് എവിടെയാണ്? ദൂരദർശന്റെ അന്തർദേശീയ ചാനൽ? 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി? ഗംഗ – യമുന സംഗമസ്ഥലം? ബംഗാൾ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ച വർഷം? നളന്ദ സർവകലാശാലയെ പുനരുജ്ജീവിപ്പിച്ച പാലവംശ രാജാവ്? ബാൻ ഡിക്ട് ക്വീൻ എന്ന ഫൂലൻ ദേവി യെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്? 1857 ലെ വിപ്ലവത്തിന് ബിഹാറിൽ നേതൃത്വം നൽകിയ വ്യക്തി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes