ID: #62935 May 24, 2022 General Knowledge Download 10th Level/ LDC App തണ്ണീർമുക്കം ബണ്ട് കമ്മീഷൻ ചെയ്ത വർഷം? Ans: 1975 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പ്രൊഫ. കെ.വി.തോമസിന്റെ പുസ്തകം? തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത വർഷം? ശക്തിയേറിയ ബ്രെക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് എന്തിനെക്കുറിച്ചാണ് ജവഹർലാൽ നെഹ്റു പറഞ്ഞത്? യക്ഷഗാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്? ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം? തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേക്ഷണം ആരംഭിച്ച വർഷം? ലോക പുസ്തക ദിനം? 117 ദ്വീപുകൾ ചേർന്ന് രൂപംകൊണ്ട യൂറോപ്യൻ നഗരം? ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം? ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി? 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്? സോണാർ ഉപയോഗിക്കുന്നത്? ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്? ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം? വൈക്കത്തിനും തവണക്കടവിനും ഇടയിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറി ബോട്ടിൻ്റെ പേര്? പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം? മൗലിക കർത്തവ്യങ്ങളുടെ എണ്ണം? " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്? ഏതു സർവകലാശാലയുടെ ആസ്ഥാനമാണ് തേഞ്ഞിപ്പലത്ത് സ്ഥിതി ചെയ്യുന്നത്? റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്? മാൾവയിൽ ഖിൽജി വംശം സ്ഥാപിച്ചത്? ബ്രഹ്മാവിന്റെ വാസസ്ഥലം? വിമാനത്താവളങ്ങൾ,തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതല ആർക്കാണ്? ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്? ലോകമാന്യ എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്ര ഭരണപ്രദേശം? കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിൽ തുടർന്ന മന്ത്രിസഭയ്ക്കു നേതൃത്വം നൽകിയത്? 'വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍? പത്തനംതിട്ട പട്ടണത്തിന്റെ ശില്‍പ്പി? ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes