ID: #63073 May 24, 2022 General Knowledge Download 10th Level/ LDC App ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏത്? Ans: തട്ടേക്കാട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തില് കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു? സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ? ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994 ൽ സ്ഥാപിച്ച സ്ഥാപനം? ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളത്? ഏതു സംസ്ഥാനത്തെ വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവത്കരിച്ചത്? കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്? പൊയ്കയിൽ കുമാരഗുരു ആദ്യമായി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം? ശ്രീബുദ്ധൻ്റെ യഥാർഥ പേര്? ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം? പൃത്വി എന്തു തരം മിസൈലാണ് - കരയിൽ നിന്നും കരയിലേക്കുള്ളത് പിത്തരസം എവിടെ സംഭരിക്കുന്നു ? തണ്ണീർമുക്കം ബണ്ട് തോട്ടപ്പള്ളി സ്പിൽവേ എന്നിവ ഏത് ജില്ലയിലാണ്? പഞ്ചായത്ത് രാജ് നിലവില് വന്ന ആദ്യ സംസ്ഥാനം? കേരളത്തിലെ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വി. ടി ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ നടത്തിയ കാൽനട പ്രചരണ ജാഥ അറിയപ്പെടുന്ന പേരെന്ത്? ‘ഗുരുസാഗരം’ എന്ന കൃതിയുടെ രചയിതാവ്? ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്? Who was the viceroy when the Prince of Wales visited India in 1921? ഓസ്കർ ശില്പത്തിന് ആ പേരു നൽകിയത്? ഏത് മൃഗത്തിൻറെ സംരക്ഷണത്തിനാണ് ഇരവികുളം ദേശീയ ഉദ്യാനം പ്രസിദ്ധം? സോമരസത്തെ [ മദ്യം ] ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം? ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം? പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? ഏറ്റവും ചെറിയ പക്ഷി ? വാസ്കോഡഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം? മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം? ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം? ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി? തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്? മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്? നേപ്പാളിൽ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes