ID: #63395 May 24, 2022 General Knowledge Download 10th Level/ LDC App ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലത്തെ അത്ഭുതം എന്ന് വിശേഷിപ്പിച്ചതാര്? Ans: ഗാന്ധിജി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു രാജ്യത്തെയാണ് തദ്ദേശീയർ നിപ്പോൺ എന്ന് വിളിക്കുന്നത്? ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്? ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷ? കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടത്? കേരളത്തിലെ നെയ്ത്ത് പട്ടണം? “ഉമയവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്? ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗൾഫ് രാജ്യം? വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി? ശ്രീരാമകൃഷ്ണമിഷൻറെ അധ്യക്ഷനായ ആദ്യ മലയാളി? ‘ഡൽഹി ഗാഥകൾ’ എന്ന കൃതിയുടെ രചയിതാവ്? ബിഹു എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? 1857 മാർച്ച് 29ന് തൂക്കിലേറ്റപ്പെട്ട ഈ ധീരപോരാളിയെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷിയായി പരിഗണിക്കുന്നു? എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം? ഇന്ത്യൻ സംസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രാവിശ്യം മുഖ്യമന്ത്രിയായ വനിത? കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി? ആയോധന കലകളുടെ മാതാവ്? വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്? ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്? എം.കെ സാനുവിന്റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്? ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്? ഉപ്പു സത്യാഗ്രഹത്തിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അടക്കപ്പെട്ട ജയിൽ ? കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? ഒരു ഇന്ത്യൻ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത? 1926-ലെ ഹിൽട്ടൻ-യങ് കമ്മിഷന്റെ ശുപാർശപ്രകാരം രൂപവത്കരിക്കപ്പെട്ട ധനകാര്യസ്ഥാപനമേത്? ഫുഡ് ആൻ്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ്റെ ആസ്ഥാനം? ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ടത്? ഒന്നാം ബോയർ യുദ്ധം അറിയപ്പെടുന്ന മറ്റൊരു പേര്? ഐതിഹ്യപ്രകാരം മാമാങ്കത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നതാര്? ഇന്ത്യാചരിത്രത്തിലെ പെരിക്ലിയൻ കാലഘട്ടം എന്നറിയപ്പെടുന്നത്? രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരം ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes