ID: #63834 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ്? Ans: പൂക്കോട് തടാകം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത്? കേരളത്തിൽ കോടതിവിധിയിലൂടെ നിയമസഭാ൦ഗത്വം നഷ്ടപെട്ട ആദ്യ വ്യക്തി? ആനകൾ കൃഷിയിടങ്ങളിൽ കടക്കുന്നത് തടയാൻ ഇലക്ട്രിക്ക് ഫെൻസിങ് നടപ്പാക്കിയത് ഏത് ഫോറസ്റ്റ് റേഞ്ചിലാണ്? അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പോൾ ബ്രഹ്മപുത്ര അറിയപ്പെടുന്ന പേര്? കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്? ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി? ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം? സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ? ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്? കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി? Which peak is also known in the names of 'Godwin Austen & Dapasang' ? കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത്? റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്? ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം? 1877ൽ കോഴിക്കോട് സാമൂതിരി ആരംഭിച്ച കേരള വിദ്യാശാല ഇന്ന് ഏതു പേരിലറിയപ്പെടുന്നു? കേരളത്തിൽ പ്രസിദ്ധ സുഖവാസ കേന്ദ്രമായ പൊന്മുടി സ്ഥിതി ചെയ്യുന്ന ജില്ല? ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ? ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്? കൊല്ലം ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്? ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം? ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയുടെ കർത്താവ്? ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്? പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം? ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു? ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്? സെൻട്രൽ ലാക് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എവിടെയാണ്? ക്ലാസിക്കൽ നൃത്തരൂപമായ കുച്ചുപ്പുടി ആന്ധ്രപ്രദേശിലെ ഏത് ജില്ലയിലെ വില്ലേജിന്റെ പേരാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes